Tuesday, September 24, 2024

ക്യാപ്റ്റൻ രാജുവിനെ നാളെ നാട്ടിലേക്ക് കൊണ്ടുപോകും

മസ്കറ്റ്:കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് മസ്‌കത്തില്‍ അടിയന്തര ചികിത്സ തേടിയ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി.നാളെ രാവിലെ 9-മണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ടു...

നടൻ ക്യാപ്റ്റൻ രാജുവിന് വിമാനത്തിൽ വെച്ച് പക്ഷാഘാദം: വിമാനത്തിന് അടിയന്തര ലാൻഡിങ്ങ്

മസ്‌കത്ത്∙ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജുവിന് ശാരീരിക അവശത അനുഭവപ്പെട്ടത്. അബുദാബിയിൽ നിന്നും വിമാനം...

ഒമാനിൽ നാളെ ചെറിയപെരുന്നാൾ

മസ്കറ്റ്: ഒമാനിൽ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയി ഒമാൻ ഗ്രന്റ് മുഫ്തി അറിയിച്ചു.

353-കുറ്റവാളികൾക്ക് സുൽത്താൻ മാപ്പുനല്കി

മസ്കറ്റ്:ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 353- കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌മാപ്പ് നല്കി മോചിപ്പിച്ചു,നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതിൽ വിദേശികളും സ്വദേശികളും ഉൾപെടും.രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന്...

കേരള വിഭാഗം വേനലവധി ക്യാമ്പ് ജൂണ്‍ 29 വെള്ളിയാഴ്ച മുതല്‍

മസ്‌ക്കറ്റ്:ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ - കേരളവിഭാഗം, കുട്ടികൾക്കു വേണ്ടി വേനലവധി ക്യാമ്പ് "വേനൽ തുമ്പികൾ" സംഘടിപ്പിക്കുന്നു. ജൂണ്‍ 29, 30 ജൂലൈ 6, 7 തീയ്യതികളില്‍ ദാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്...

യു.ഡി.എഫ് കൺവീനർ രാജിവെച്ചു പോകാൻ ആവശ്യപ്പെട്ട് മസ്കറ്റ് ഓ.ഐ.സി.സി വൈസ് പ്രസിഡണ്ട് അനീഷ് കടവിൽ

മസ്കറ്റ്: ക്ളീൻ കോൺഗ്രസ് ക്യാമ്പയിൻ മസ്കറ്റിലും കത്തിപടരുന്നു,കേരളത്തിലെ യൂവ എം.എൽ.എ മാർ തുടങ്ങിവെച്ച ക്ളീൻ കോൺഗ്രസ് ക്യാമ്പയിൻ ആണ് യുവ കോൺഗ്രസ്സുകാർക്കിടയിൽ തരംഗമായിരിക്കുന്നത്,ഈ വിഷയത്തിൽ നേതാക്കന്മാരും അണികളും സമ്മിശ്രമായാണ് പ്രതികരിച്ചിരിക്കുന്നത്,ഇതിന് തൊട്ടുപിന്നാലെ ആണ്...

നിപ വൈറസ് ബാധ തുടർന്നാൽ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും.

കോഴിക്കോട്/സൗദി :എത്രയും വേഗം നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിയുന്നതോടെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സൗദിയില്‍ നടക്കുന്ന ഹജ്ജിന് വെറും രണ്ടര...

ഒമാനിൽ ചൂട് കൂടുന്നു

മസ്കറ്റ് :ഒ​മാ​നി​ൽ കഴിഞ്ഞ ദിവസം അ​നു​ഭ​വ​പ്പെ​ട്ട​ത്​ ക​ടു​ത്ത ചൂ​ട്.ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലും 40​ ഡി​ഗ്രി​ക്ക്​ മു​ക​ളി​ൽ ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. സൂ​റി​ൽ 45 ഡി​ഗ്രി​യും നി​സ്​​വ​യി​ലും ഖ​സ​ബി​ലും 44 ഡി​ഗ്രി​യും ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ടു. മ​സ്​​ക​ത്തി​ൽ 43...

ന്യൂ​ന​മ​ർ​ദം കൊ​ടു​ങ്കാ​റ്റാ​യി ദി​ശ ഒ​മാ​ൻ തീ​ര​ത്തേ​ക്ക്​ അടുക്കുന്നു

മസ്‌കകറ്റ്:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’...

ഒമാനിൽ വാഹനാപകടത്തിൽ വർക്കല സ്വദേശി മരിച്ചു.

മസ്​കത്ത്​: ഒമാനിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച്​ മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി തുഷാർ നടേശൻ(31) ആണ്​ മരിച്ചത്​. മസ്​കത്തിൽ നിന്ന്​ 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത്​ ഞായറാഴ്​ച രാവിലെ 11 മണിയോടെയായിരുന്നു...