Sunday, September 22, 2024

‘ലഫാന്‍ റിഫൈനറി 2 പദ്ധതി’ അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ലഫാന്‍ റിഫൈനറി 2 പദ്ധതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ഭാവിയെ ഊര്‍ജം സമ്പന്നമാക്കട്ടെ’ എന്ന...

ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു

ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു. അടുത്ത സാന്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍ വരും.പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പതിനഞ്ച്...

ഗള്‍ഫില്‍ ശമ്പളം പിടിച്ചുവച്ച് പറ്റിക്കുന്നെന്ന് മലയാളി യുവതി

കൊല്ലം:ഗള്‍ഫില്‍ ജോലിക്കാരിയായ വയനാട് സ്വദേശിനി കമ്പനിയുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ സഹായം തേടുന്നു. പത്തുമാസം മുൻപ് യുഎഇയില്‍ ജോലിക്കു പോയ ആന്‍ നദിയ ആണ് ഫേസ്ബുക്കിലൂടെ സഹായ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. അഞ്ചുമാസം ശമ്പളം കിട്ടിയിരുന്നെന്നും...

കരുനാഗപ്പള്ളിയിൽ സദാചാര ഗുണ്ടകൾ അക്രമിച്ച യുവാവ് മരിച്ച നിലയിൽ

പാലക്കാട് ∙ കൊല്ലം, കരുനാഗപ്പള്ളി അഴീക്കലിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെയാണ് വീടിനുസമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 14നാണ് അനീഷിനും...

പള്‍സർ സുനിയുടെ അറസ്റ്റ് അംഗീകരിച്ച് കോടതി

നടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം എസിജെഎം കോടതി അംഗീകരിച്ചു. കേസ് എടുത്ത സ്റ്റേഷനില്‍ പ്രതികളെ ഹാജറാക്കണം എന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സ്റ്റേഷന്‍...

ഇപ്പോഴത്തെ കേരളം സുരക്ഷിതമല്ല നടി ഷംന കാസിം

മസ്കറ് :ഇപ്പോഴത്തെ കേരളം സുരക്ഷിതമല്ല നടി ഷംന കാസിം മസ്കറ്റിൽ ഗൾഫ് പത്രത്തോട് സംസാരിക്കുകയായിരുന്നു.കൃത്യമായ ശികഷ ഇതുവരെ ഇത്തരം കുറ്റവാളികൾക്ക് നല്കാൻ കേരളത്തിലെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ലന്നും ഷംന മസ്കറ്റിൽ പറഞ്ഞു.പഴയ കാലഘട്ടങ്ങളിൽ യൂവാക്കൾ...

കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു

കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് കുത്തേറ്റത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ നേഴ്‌സ്...

മരിച്ച മലയാളി നേഴ്സിന്റെ ഭർത്താവിനെ വിട്ടയച്ചു

സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചു. പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷിബിന്‍െറ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന...

ഒമാനിലെത്തിയ കുവൈത്ത് അമീറിന് ഉജ്വല സ്വീകരണം

മസ്കറ് : ത്രിദിന സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ഉജ്വല സ്വീകരണം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അല്‍...

ഷെബിന്റെ മരണം: ബന്ധുക്കൾ ആശങ്കയിൽ

sസലാല/പെരുമ്പാവൂർ ∙ ഒമാനിലെ സലാലയിൽ താമസ സ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ബന്ധുക്കൾ ആശങ്കയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്നു മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമാണ് ഇവർക്കുള്ളത്. ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ...