ബഹ്‌റൈൻ – ഇന്ത്യ ; “ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” പ്രത്യേക പരുപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി, ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) യുമായി ചേർന്ന് 2024 ഒക്ടോബർ 09 ന് മനാമയിലെ ക്രൗൺ പ്ലാസയിൽ "ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു" എന്ന...
വിദേശികളുടെ വിസ കാലാവധി : പ്രഫഷനലുകളുടെ വർക്ക് വിസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം
മനാമ: ബഹ്‌റിനിൽ സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള വിദേശികളുടെ എണ്ണം നിയന്ത്രിക്കാനായി വിസാ കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി പാർലിമെന്റ് അംഗം .പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി...
കേരള ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ എത്തി
ബഹ്‌റൈൻ : കേരള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവാദിത്തത്തിൽ നടന്നുവരുന്ന കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടികളുടെ പ്രചരണാർത്ഥം, സീഫിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന 'പ്രവാസി മീറ്റിൽ' സംബന്ധിക്കാനായി സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ...
ഒമാനിൽ സെമി സ്‌കിൽഡ് തൊഴിൽ ലൈസെൻസ്
മസ്കറ്റ് : ഒമാനിൽ സെമി സ്‌കിൽഡ് തൊഴിലുകളിൽ പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് ഇല്ല. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം .നിക്ഷേപ മേഖലയെ നിയന്ത്രിക്കുന്നതിനും വ്യാജ ലൈസൻസ് അപേക്ഷകൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ...
ഒമാൻ വിസ മെഡിക്കൽ റിപ്പോർട്ട് : മൂന്ന് മുതല്‍ അഞ്ച് വരെ പ്രവൃത്തി ദിനങ്ങള്‍
മസ്കറ്റ് : ഒമാനിൽ വിദേശികളുടെ റസിഡൻഡി പെർമിറ്റ് പുതുക്കുമ്പോൾ വിസാ മെഡിക്കലിന് ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി വിസ...
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒമാനിലെ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച മഞ്ഞപ്പട സൂപ്പർ കപ്പിന് സീസൺ ടു...
മസ്കറ്റ് : ഒമാനിലെ മബേല മാള് ഓഫ് മസ്കറ്റിനടുത്തുള്ള അൽഷാദി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഒമാൻ പ്രതിരോധ സേനയിലെ സുൽത്താൻ ആംഡ് ഫോഴ്‌സ് തലവനും ഫുട്ബോൾ ക്യാപ്റ്റനുമായ റൈദ് അബ്ദുൽ റഹീം മഹ്മൂദ് സലിം...
ഒമാൻ ഹരിപ്പാട് കൂട്ടായ്മ ഓണം ആഘോഷിച്ചു
മലയാളിയുടെ നാട്ടു നന്മയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഹരിപ്പാട് കൂട്ടായ്മ ഒമാൻ ഓണം ആഘോഷിച്ചു. 'ആർപ്പോ ഇർറോഎന്നപേരിലാണ് ഈ വർഷത്തെ ഓണാഘോഷം നടന്നത്. അത്തപ്പൂവും, മാവേലിയും, ചെണ്ടമേളവും, തിരുവാതിരയും, ഒപ്പനയും, വടംവലിയും, പാട്ടും,...
തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സൗകര്യമുള്ള ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ആസ്റ്റർ
മസ്‌ക്കറ്റ് : ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്‌ക്കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, ഒമാനിലെയും ജിസിസി മേഖലയിലെയും നൂതനമായ...
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു . ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 50 ഓളം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. അംബാസഡർ കമ്യൂണിറ്റി അംഗങ്ങൾക്ക്...
റിയാദ് അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച മുതൽ; മലയാളം പ്രസാധകരും മേളയിൽ പങ്കെടുക്കും
ദമ്മാം : റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 26 ന് ആരംഭിക്കും . 800 പവലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും...