പ്രവാസ ജീവിതം ആരംഭിച്ച ഉടൻ ജീവിതം മരണം കൊണ്ടുപോയി.
മസ്കറ്റ് : ഒരാഴ്ച മുൻപ് മസ്കത്തിലേക്കു വന്ന ചാവക്കാട് സ്വദേശി ജോലി സ്ഥലത്തു തളർന്നുവീണു മരിച്ചു. കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷക്കീറാണ് (46) മരിച്ചത്.അറബിയുടെ ഡ്രൈവർ ആയി...
കെ.എം.സി.സി പ്രവർത്തകർക്ക് ഇനി ഫുഡ്ബോൾ ആവേശത്തിന്റെ രാവുകൾ.
റുസൈൽ:മസ്കറ്റ് കെ.എം.സി.സി സൈബർ വിംഗ് വാട്ട്‌സപ്പ് കൂട്ടായ്മ ഫുഡ്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. മസ്കറ്റ് കെ. എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന പരേതനായ പി.കെ അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും,കളത്തിങ്ങൽ ഹംസ ഹാജി...
സലാം എയര്‍ന് ദുബൈയിൽ വാട്ടർ സലൂട്ട്
മസ്കത്ത്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ അന്താരാഷ്ട്ര സര്‍വിസിന് തുടക്കമായി. ദുബൈയിലേക്കാണ് സര്‍വിസ് തുടങ്ങിയത്. എയര്‍ബസ് എ320 വിഭാഗത്തില്‍പെടുന്ന ഫത്താഹ് അല്‍ ഖൈര്‍ എന്ന വിമാനം വൈകുന്നേരം 5.35ന് മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നു.ദുബൈയിൽ...
കിടിലൻ ഓഫറുമായി ഏയര്‍ടെൽ
കുറഞ്ഞ നിരക്കില്‍ 4ജി നല്‍കി വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള അടവ് എടുക്കുകയാണ് ഏയര്‍ടെല്ലും. ജിയോ പ്ലാനുകളോട് കിടപിടിക്കുന്ന വിധത്തില്‍ ഒരു ജിബിയ്ക്ക് പത്ത് രൂപ നിരക്കോടെ എയര്‍ടെല്‍ പുതിയ 3ജി/4ജി ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചുവെന്ന്...
നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം 3 കുട്ടികൾ മരിച്ചു
ദമാം∙ ദമാം ഇൻഡസ്ട്രിയൽ സിറ്റിയിലെ നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം മൂന്നുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ ഷമാസ് നവാസ് (ഏഴ്), സൗഫാൻ (അഞ്ച്), ഗുജറാത്ത്...
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താൻ എല്ലാവിധത്തിലും പോരാടുമെന്ന് എസ് ശ്രീശാന്ത്
മസ്കറ്:ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ എല്ലാവിധത്തിലും പോരാടുമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെടാനാണ് ഇഷ്ടം. വിലക്ക് നീക്കാനും ടീമില്‍ തിരികെയത്തൊനും നിയമപരമായി പോരാടാനും ഒരുക്കമാണെന്ന് ശ്രീശാന്ത് മസ്കറ്റില്‍...
പീഡനത്തിന് അറസ്റ്റിലായ ആളിനെ കോടതി വിട്ടയച്ചു
ബഹ്റൈൻ : കോൾഡ് സ്റ്റോറിൽ സാധനം വാങ്ങാൻ എത്തിയപ്പോൾ ഉപദ്രവിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ അറുപത്തി നാലുകാരനെ കോടതി വിട്ടയച്ചു , പതിവായി സാധനങ്ങൾ വാങ്ങുവാൻ കടയിൽ ചെല്ലുന്ന പെൺകുട്ടിയോട് മോശമായി...
കാൻസറുമായി പൊരുതി അവസാനം ഖലീഫ യാത്രയായി
മനാമ: ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ബഹ്‌റൈൻ സ്വദേശിയായ കുട്ടി മരണത്തിനു കീഴടങ്ങി. ലുക്കീമിയ ബാധിതനായ ഖലീഫ അലിയാണ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടിയുടെ വിഡിയോ വന്നിരുന്നു. വിദഗ്ദ്ധ...
ഇന്ന് കുവൈത്ത് ദേശീയ ദിനം; നാളെ വിമോചന ദിനം
കുവൈത്ത് സിറ്റി: രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയില്‍നിന്ന് മോചിതമായതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് വിടുതല്‍ നേടിയതിന്റെയും സ്മരണകളിൽ ദേശീയദിനവും വിമോചനദിനവും ഒരിക്കല്‍കൂടി വിരുന്നത്തുമ്ബോൾ കുവൈത്തും ജനതയും ആഘോഷത്തിമിര്‍പ്പില്‍. 1961ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായതിന്റെ സ്മരണയില്‍...
ടെലിഫോണ്‍ വഴി തട്ടിപ്പ്; ബോധവത്കരണവുമായി ടെലികോം അധികൃതര്‍
ടെലിഫോണ്‍ കാളിലൂടെ ആളുകളെ പറ്റിച്ച് പണം അപഹരിക്കുന്ന സംഘത്തിനെതിരെ ബോധവത്കരണവുമായി ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി വിഭാഗം. തട്ടിപ്പുകളില്‍ പെടുന്നവര്‍ വര്‍ധിച്ചതോടെയാണ് അധികൃതര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ബേങ്കുകളും ടെലികോം കമ്പനികളും ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു.
ബേങ്കുകളുടെയും...


















