ബിഡികെ 100 മത് രക്തദാന ക്യാമ്പ് – പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ഇന്ത്യൻ ക്ലബ്ബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ 100 മത് രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം...
കെ.പി.എഫ് രക്തദാന ക്യാമ്പ് ഡിസംബർ 5 ന്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) അൻപത്തി നാലാമത് ബഹ്റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ...
സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ഷൈൻ ഗ്രൂപ്പിന്
മനാമ :ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ഷഹീൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നന്മ കുട്ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ...
അൽ ഹിലാൽ ഹെൽത്ത്‌കെയർ “ഡീഫീറ്റ് ഡയബറ്റിസ്” സൈക്ലത്തോണിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷനുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും ജെറ്റൂർ ബഹ്‌റൈനും ചേർന്ന് "ഡീഫീറ്റ് ഡയബറ്റിസ്" സൈക്ലത്തോണിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചു . പ്രമേഹ അവബോധ മാസത്തിന്റെ ഭാഗമായി...
പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ വാര്‍ഷികവും ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും 30ന്
ലണ്ടന്‍ . പ്രവാസി ലീഗല്‍ സെല്‍(പിഎല്‍സി) യുകെ ചാപ്റ്റര്‍ വാര്‍ഷികവും യുകെ ഐഎല്‍ആര്‍ നിര്‍ദേശങ്ങളിലുള്ള ചര്‍ച്ചയും നവംബര്‍ 30 ഞായറാഴ്ച യുകെ സമയം വൈകിട്ടു രണ്ടു മണിക്കു നടക്കും. ഓണ്‍ലൈനില്‍ നടക്കുന്ന വാര്‍ഷിക...
വികാസ് നാഗ്യക്ക് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി
മനാമ : ബഹ്‌റിനിലെ തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വികാസ് നാഗ്യക്ക് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി.ഗുദേബിയ സംഗീത റസ്‌റ്റോറന്റിൽ വച്ച്...
ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച ഊർജ്ജസ്വലവും സാംസ്കാരിക സമ്പന്നവുമായ പരിപാടികൾ അരങ്ങേറി. പഞ്ചാബി ഭാഷയുടെയും പൈതൃകത്തിന്റെയും സത്ത പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടി നടന്നത്....
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
ഡൽഹി: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. സുപ്രീം കോടതി ബാർ അസ്സോസിയേഷൻ നിയമ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...
ബഹ്‌റൈൻ പ്രതിഭ വൈബ്‌സ് ഓഫ് ബഹ്‌റൈൻ ഡിസംബർ 5ന്
മനാമ: ബഹ്‌റൈൻ പ്രതിഭ സുബി ഹോംസുമായി അവതരിപ്പിക്കുന്ന 'വൈബ്‌സ് ഓഫ് ബഹ്‌റൈൻ' ഡിസംബർ 5ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഗായിക രഞ്ജിനി ജോസും , റഫീഖ് റഹ്മാനും സംഘവും അവതരിപ്പിക്കുന്ന...
ഏറെക്കാലത്തെ ചികിത്സക്ക് ശേഷം തൃക്കരിപ്പൂർ സ്വദേശി നാട്ടിലെത്തി
മനാമ: സൽമാനിയ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഏറെക്കാലം ചികിത്സയിൽ ആയിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി. ഐസിആർഎഫ്, ഹോപ്പ് ബഹ്‌റൈൻ, ബിഡികെ എന്നീ സംഘടനകളും ഇദ്ദേഹത്തിനെ സഹായിക്കാൻ ഉണ്ടായിരുന്നു.ബഹ്‌റൈനിൽ...


















