പ്രമുഖ വ്യവസായി മിക്കി ജക്ത്യാനി അന്തരിച്ചു.
ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാൻഡ്‌മാർക് കമ്പനി ഉടമയും ഇന്ത്യൻ വ്യവസായിയുമായ മിക്കി ജക്ത്യാനി (70) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് . ബഹ്റൈനിൽ ബേബി ഷോപ്പിലൂടെയാണ് ബിസിനസ് മേഖലയിലേക്ക് കടന്നുവന്നത്...
പുതിയ R12 സ്‌പോർട്‌സ് ലോഞ്ച് : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ഓഫറുകൾ വർദ്ധിപ്പിച്ചു
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (ബിഐഎ) റൺവേ (ആർ) 12 എന്ന സ്‌പോർട്‌സ് ലോഞ്ചിന്റെ സമാരംഭത്തോടെ അതിന്റെ ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) ഓഫറുകൾ കൂടുതൽ മെച്ചപ്പെടുത്തി, ബഹ്‌റൈൻ...
ആഗോള മത്സര സൂചകങ്ങളിൽ യുഎഇ ലോകത്തിന് തന്നെ മാതൃക: അബ്ദുള്ള ബിൻ സായിദ്
ദുബൈ : ഭാവി രൂപപ്പെടുത്തുന്നതിൽ യുഎഇ മഹത്തായ ഒരു മാതൃക സ്ഥാപിച്ച് പ്രാദേശികമായും ആഗോളതലത്തിലും മത്സരശേഷി തെളിയിച്ചുവെന്നും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായി ആഗോള തലത്തിൽ മഹത്വം ഉയർത്തിയെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി...
എച് സി ഡബ്ല്യൂ എ പ്രോഗ്രാമിന്റെ ഭാഗമായി ഡോക്ടർമാർക്ക് കോഴ്‌സുകളുമായി അബുദാബി ആരോഗ്യ വകുപ്പ്
ദുബൈ : അബുദാബിയിലെ ഹെൽത്ത്‌കെയർ വർക്ക്ഫോഴ്‌സ് അപ്‌സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അബുദാബി ആരോഗ്യ വകുപ്പ്(ഡിഒഎച്ച്) ഡോക്ടർമാർക്ക് കോഴ്‌സുകളും വർക്ക് ഷോപ്പുകളും ആരംഭിച്ചു. പ്രാഥമിക പരിചരണം, ജീനോമിക് മെഡിസിൻ, മാനസികാരോഗ്യം എന്നിവയാണ് പരിശീലന കോഴ്‌സ്...
ഷാർജയിൽ ബോട്ടുകൾക്ക് തീപിടിച്ചു
ഷാര്‍ജ: ഷാര്‍ജ ക്രീക്കില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് ശനിയാഴ്ച രാവിലെ തീപിടിച്ചത് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല . തീപിടുത്തത്തിൽ പ്രവാസി ജീവനക്കാരനായ ഒരാള്‍ക്ക് പരിക്ക് പറ്റിയതായും പൊലീസ് അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 8.31നാണ്...
കുവൈറ്റിൽ അനധികൃത താമസക്കാർക്കെതിരായ പരിശോധന തുടരുന്നു
കുവൈറ്റ് : രണ്ടാഴ്ചയ്ക്കിടെ മാത്രം അറുനൂറിലധികം അനധികൃത പ്രവാസികളെ റെയ്ഡുകളില്‍ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു . നിയമലംഘകരെ പിടികൂടാനായി മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കീഴിലുള്ള പ്രത്യേക...
കുവൈറ്റിൽ വിദേശികൾക്ക് സ്വന്തം കെട്ടിടങ്ങൾ വാങ്ങൽ നിയമം മന്ത്രിസഭാ പരിഗണനയിൽ
കുവൈറ്റ് : വിദേശികൾക്ക് സ്വന്തമായി കെട്ടിടങ്ങൾ വാങ്ങാനുള്ള അനുമതി നല്കാൻ തയ്യാറെടുത്ത് കുവൈറ്റ്. ഇതുസംബന്ധിച്ച ചർച്ച ഉടൻ മന്ത്രി സഭ പരിഗണിക്കുമെന്നു സൂചന . വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20...
ഒമാൻ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.ആർ.ഒ...
വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു
ദമ്മാം : വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത് . ഇതനുസരിച്ചു...
ബഹ്‌റൈനിൽ യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു
ബഹ്‌റൈൻ : കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകൻ അഭിലാഷ് (26) ആണ് വാഹനാപകടത്തിൽ മരണമടഞ്ഞത് . അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനായിരുന്നു പരേതൻ . മൃതദേഹം...

















