സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.
റിയാദ് : സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതവ് സാബിറ...
യു എ യിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് മുന്നറിയിപ്പുമായി അധികൃതർ
അബുദാബി : വീട്ടുജോലിക്കാരുടെ നിയമിക്കുന്നത് സംബന്ധിച്ചു അനധികൃത ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് . റമദാൻ കാലയളവിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.ഇതനുസരിച്ചു മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻറെ...
ബഹ്‌റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന്
ബഹ്‌റൈൻ : നൂതന സുരക്ഷാ ഫീച്ചറുകളോടെ ബഹ്‌റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന് പുറത്തിറക്കും. ദേശീയത, പാസ്‌പോർട്ടുകൾ, താമസകാര്യങ്ങൾ എന്നിവ ആദ്യം പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞവർക്കും കാലഹരണ തീയതി അടുത്തിരിക്കുന്നവർക്കും ഇ-പാസ്‌പോർട്ട് നൽകുക.
ഇ-പാസ്‌പോർട്ട് ഇഷ്യൂ...
അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം
ഖത്തർ : അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം കുറിച്ചു . ‘സംഘർഷം,സഹകരണം,പ്രതിസന്ധി: ആഗോള ക്രമം പുനഃക്രമീകരിക്കുക എന്ന തലക്കെട്ടോട് കൂടി തുടക്കം കുറിച്ച അഞ്ചാമത് ലോക സുരക്ഷാ ഫോറത്തിന്റെ ഉത്ഘാടനം...
ഒരു മാസത്തിനുള്ളിൽ 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു
ബഹ്‌റൈൻ : ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമം പാലിക്കാത്ത 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു . നിയമം നടപ്പാക്കുന്നതിലും ഗതാഗത സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായും...
18 വർഷങ്ങൾക്ക് ശേഷം ഡോങ്ക കണ്ണമ്മ നാട്ടിലേക്കു തിരിച്ചു
ബഹ്‌റൈൻ : തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് ഡോങ്ക കണ്ണമ്മ ബഹറിനിലേക്ക് എത്തിയത് . 13 വർഷത്തോളം പല വീടുകളിലും ആയി ജോലി ചെയ്തു അതിനുശേഷം ഒരു തവണ 2003-ൽ 14 മാസത്തെ അവധിയിൽ...
യുഎയിൽ വിസ സംബന്ധിച്ച പിഴകൾ അറിയുവാൻ വെബ്സൈറ്റ്
അബുദാബി : ദുബായിൽ വീസ സംബന്ധിച്ച പിഴകൾ അന്വേഷിക്കാൻ വെബ്സൈറ്റ് ഏർപ്പെടുത്തി . ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. https://gdrfad.gov.ae/en/fines-inquiry-service എന്ന വെബ്സൈറ്റിലൂടെ...
സന്ദർശന വിസയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സൗദി അറേബ്യ
ദമ്മാം : ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് എല്ലാവര്ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി . അതോടൊപ്പം വിസ അനുവദിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ ജോലി മാനദണ്ഡമാക്കില്ല.ഒറ്റത്തവണ എൻട്രി ടൂറിസ്റ്റ്...
ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ – 2023 ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ...
ബഹ്‌റൈൻ : ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ഈസ ബിൻ സൽമാൻ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ്...
കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ്
കുവൈറ്റ് : കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ദേശീയ അസംബ്ലിയില്‍ മന്ത്രിമാര്‍ക്കെതിരെ കുറ്റ...

















