സേക്രഡ് ഹാർട്ട് കാത്തലിക് ദേവാലയത്തിനെ ‘യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയൽ ദേവാലയം’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യും
ബഹ്‌റൈൻ : അറേബ്യൻ ഉപദ്വീപിലെ ആദ്യ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാർട്ട് കാത്തലിക് ദേവാലയത്തിനെ അതിൻ്റെ 85-ാം വാർഷികത്തിൽ യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയൽ ദേവാലയം' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുമെന്ന് ചർച്ച്...
ദിലീപ്ഫാൻസ് ബഹ്‌റൈൻ സാന്ത്വന സ്പർശം എട്ടാം വർഷത്തിനു തുടക്കമായി
ബഹ്‌റൈൻ :ദിലീപ്ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ കഴിഞ്ഞ 7 വർഷമായി ദിലീപേട്ടന്റെജനപ്രിയ നടൻ ദിലീപിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചു വിജയകരമായി നടത്തിവരുന്ന സാന്ത്വനസ്പർശം കാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ വർഷവും തുടക്കം കുറിച്ചു, മെഡിക്കൽ ക്യാമ്പുകൾ ,...
ബഹ്‌റൈനിൽ ഡെലിവറി സേവനങ്ങളിൽ ഐഡി കാർഡ് കോപ്പി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നതായി വ്യക്തിഗത ഡാറ്റ സംരക്ഷണ അതോറിറ്റി
ബഹ്‌റൈൻ : ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനും അവരുടെ വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, ഡെലിവറി സേവനങ്ങളിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തിരിച്ചറിയൽ കാർഡുകളുടെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചുകൊണ്ട് പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി...
ബഹ്‌റൈൻ നവകേരള ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം നടത്തി
ബഹ്‌റൈൻ : നവകേരളയുടെ ക്രി ക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി മനാമയിലെ സിഞ്ച് അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വെച്ച് പ്രകാശനം ചെയ്തു.പ്രകാശനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു...
അഞ്ചാമത് ബഹ്‌റൈൻ ചലച്ചിത്രമേളക്കു തുടക്കമായി
ബഹ്‌റൈൻ . ഇൻഫോർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയുടെ സാന്നിധ്യത്തിൽ, ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 30 മുതൽ നവംബർ 4 വരെ നടക്കുന്ന...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : കോൺസുലാർ ടീമും ഞങ്ങളുടെ അഭിഭാഷക പാനൽ അംഗങ്ങളും എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീമും പങ്കെടുത്ത എംബസി ഓപ്പൺ ഹൗസിൽ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ്,...
നിറം – 2025 സംഗീത മഹോത്സവം പോസ്റ്റർ റിലീസ് ചെയ്തു
മനാമ : ബഹ്റൈൻ മലയാളി പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സംഗീത വിരുന്നായ നിറം 2025, അതിന്റെ നിറമേറിയ ആദ്യ തുടക്കം കുറിച്ചത് സൽമാനിയയിലെ കെ സിറ്റി ഹാളിൽ നടന്ന ഗ്രാൻഡ്...
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ബഹ്‌റൈൻ ദേശീയ സമിതി യോഗം ചേർന്നു
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) സിഇഒയും കമ്മിറ്റി ചെയർമാനുമായ മിസ്റ്റർ നിബ്രാസ് താലിബിന്റെ അധ്യക്ഷതയിൽ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിയുടെ പതിവ് യോഗം ചേർന്നു.യോഗത്തിൽ, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ ബഹ്‌റൈൻ...
സ്തനാർബുദ ബോധൽക്കരണ വാക്കത്തോൺ – കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കെടുത്തു.ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തുവരുന്ന പ്രവാസികൾക്കായുള്ള കാൻസർ കെയർ...
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
മനാമ : ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തിൻ്റെ അഭിമാനമായി തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ മത്സരിച്ച ഏക മലയാളികൂടിയായ പെൺകരുത്ത്...


















