Monday, May 20, 2024

നാടുകടത്തൽ: കുവൈറ്റിൽ വിമാന ടിക്കറ്റിന് പണമില്ലാതെ 3500 പേർ

കുവൈറ്റ് സിറ്റി∙ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. പലരുടെയും...

അറിയണോ സ്ത്രീകളുടെ രഹസ്യങ്ങൾ ?

ബഹ്‌റൈൻ : സ്ത്രീയെ നിഗൂഢതയുടെ മാതാവ് എന്നാണ് പൊതുവെ ബുദ്ധിജീവികളുടെ വിലയിരുത്തൽ . സാധാരണക്കാർക്ക് വല്ല്യ ഭംഗി വാക്കൊന്നും ഇല്ലാതെ, "വിശ്വസിക്കരുത്" എന്ന ഉൾവിളിയും.എന്ത് തെറ്റാണു നമ്മളുടെ ചിന്താഗതികൾ.എന്റെ ഇത് വരെ ഉള്ള...

ഗൾഫിൽ തൊഴിൽ തട്ടിപ്പിന് ഇരയായി ടിവി അവതാരകയും സീരിയൽ നടിയുമായ 25കാരി

ദുബായ്. മലയാളിയായ യുവ സീരിയൽ നടിയെ ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടു പോയി ചതിച്ചതായി റിപ്പോർട്ട്. കൊണ്ടു പോയവരുടെ തടങ്കലിലായിരുന്നു നടി. ഒടുവിൽ സന്നദ്ധ സംഘടന രക്ഷപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ...

ആവശ്യവും വിഹിതവും തമ്മിൽ അജഗജാന്തരം: പുത്തൂർ റഹ്മാൻ

ദുബായ് : പ്രവാസികൾ ആയിരിക്കുമ്പോഴും പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോഴും പ്രശ്‌നങ്ങളിലാണ് ഗ ള്‍ഫുകാര്‍. ഇങ്ങനെ ഇരട്ട മുഖമുള്ള, സദാ പ്രതിസന്ധികള്‍ അഭിമുഖീരിക്കുന്ന ഒരു ജന വിഭാഗമാണ് പ്രവാസികളായ കേരളീയര്‍. അവരുടെ പുനരധിവാസം, ക്ഷേമം,...

യാത്രാ ട്രെയിനെന്ന ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്; 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ട്രാക്ക്

അബുദാബി∙ വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു. ഇതിന്റെ ഭാഗമായി റെയിൽ നടത്തിപ്പ്, അറ്റകുറ്റപ്പണി, പാസഞ്ചർ സ്റ്റേഷനുകൾ, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം...

പ്രണയം എന്ന ആസക്തി

ബഹ്‌റൈൻ : സത്യത്തിൽ, പ്രണയം എന്ന ലോകത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന്, വീര്യം കൂടിയ ഒരു മയക്കു മരുന്നിനേക്കാൾ ശക്തി ഉണ്ട്. ഒട്ടു മിക്ക പേരും, പ്രണയത്തിന്റെ മയക്കത്തിൽ സ്വയം മറക്കുന്നവയും, ലോകത്തിനെ...

പ്രവാസി മലയാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ‘ദിയാ ധനം’ കൊടുത്ത് ഉമ്മൻ ചാണ്ടി

റിയാദ്: മലയാളി കൊല്ലപ്പെട്ട കേസിൽ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാൻ സ്വന്തം കൈയ്യിൽനിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ...

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...

സ്ത്രീധനം കൊടുക്കണ്ട …പക്ഷെ….

ബഹ്‌റൈൻ : കുറച്ചു തന്റേടവും, വിദ്യാഭ്യാസവും ഉള്ള എല്ലാ സ്ത്രീകളും വാശിയോടെ അതിലേറെ ആർജവത്തോടെ ഏതുർക്കുന്ന ഒരേ ഒരു സാമൂഹ്യ സമ്പ്രദായം ആണ് 'സ്ത്രീധനം'. ഈ പറയുന്ന എല്ലാവരും മാന്യമായി, അവർക്കു കിട്ടാവുന്ന പരമാവധി...

കേരളപ്പിറവി ആഘോഷം ഉണർത്തിയ ചില ചിന്തകൾ

ബഹ്‌റൈൻ : ഐക്യ കേരളപിറവിയുടെ 66ആം പിറന്നാൾ നാട് സമുചിതമായി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ തലത്തിലും അല്ലാതെയുമൊക്കെ നാടെങ്ങും വിപുലമായ ആഘോഷ കാഴ്ച്ചകളാന്ന്. കേരളത്തിന് പുറത്തുള്ള മലയാളികളും ഏറെ ഗൃഹാതുരതയോടെയാണ് വിവിധങ്ങളായ പരിപാടികൾ...