Monday, May 20, 2024

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുമ്പോൾ ചെലവ്‌ പരിധി കവിയരുതെന്ന്‌ സൗദി മന്ത്രാലയം

സൗദി ലേഖകൻ റിയാദ് : സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾമാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരമാവധി ചെലവ് പരിധി കവിയരുതെന്ന് സർക്കാർ.മധ്യസ്ഥ സേവനം നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയം ഇക്കാര്യത്തിൽ...

പാട്ട് ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട്

പാട്ടുകൊണ്ട് ആസ്വാദകരിൽ പാലാഴി തീർത്തജൂനിയർ ഉദിത് നാരായണൻ എന്ന വിശേഷണം കൊണ്ട് അനുഗ്രഹീതനായ പാട്ടുകാരൻ നിസാർ വയനാട് തന്റെ ഇരുപത്വർഷത്തെ പാട്ട് ജീവിതം...

ഗ്രാമീണ നിഷ്കളങ്കതയെ സ്നേഹിച്ച പ്രിയ എഴുത്തുകാരൻ വിടവാങ്ങി

ബഹ്‌റൈൻ : ഗ്രാമീണ നിഷ്കളങ്കതയെ മനോഹരമായി തന്റെ എഴുത്തിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ജീവിതവേദിയിൽ നിന്നും വിടവാങ്ങി. മെഗാസ്റ്റാർ മമ്മൂട്ടി നായകന്റെയും പ്രതിനായകന്റെയും വേഷത്തിൽ തകർത്ത് അഭിനയിച്ച " പാലേരി മാണിക്യം...

സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് പരിഷ്കരിക്കുന്നു; ഒക്ടോബർ മുതൽ പുതിയ ആനുകൂല്യങ്ങൾ

റിയാദ്∙ ഒക്ടോബർ ഒന്നു മുതൽ പുതിയ ആനുകൂല്യങ്ങളുമായി സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് പരിഷ്കരിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ ആനുകൂല്യങ്ങൾ കൂട്ടിച്ചേർക്കും. ഇതോടൊപ്പം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു...

നമ്മൾ എന്താ ഇങ്ങനെ?

ബഹ്‌റൈൻ. എന്റെ ബന്ധുവിന്റെ വീടിന്റെ അടുത്താണ്,ഏകദേശം 65 വയസ്സുള്ള കൊച്ചുമക്കളുള്ള ഒരു മനുഷ്യൻ, ഏതെങ്കിലും ആൺകുട്ടികളെ കണ്ടാൽ ചോക്ലേറ്റ് കൊടുത്തു ബൈക്കിൽ കൊണ്ടുപോകുമത്രേ. ഒന്ന് രണ്ടു കേസുകളും ഉണ്ട് ഇദ്ദേഹത്തിന്റെ പേരിൽ.ലൈംഗീകപീഡനം അതും...

പ്രണയം എന്ന ലഹരി…..

ബഹ്‌റൈൻ : കുറെ ആൾക്കാരുടെ വീക്ഷണങ്ങൾ ഇതിന്റെ ഇടയ്ക്കു ചോദിക്കേണ്ടി വന്നു പ്രണയത്തെ കുറിച്ചും, അതിന്റെ ആസക്തിയെ കുറിച്ചും. മിക്കവാറും ആയിട്ടുള്ള ചിന്താഗതികൾ, ബുദ്ധിജീവി ടൈപ്പ്കൾക്ക്, പ്രണയം, വ്യവസ്ഥകൾ ഇല്ലാത്ത, ഒന്നും തിരിച്ചു...

2025ഓടെ കാൻസർ മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് ഖത്തർ

ദോഹ:2025ഓടെ ക്യാൻസറിന്റെ സങ്കീർണതകൾ മൂലമുള്ള മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാ൯ ലക്ഷ്യമിടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോൺ-മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഖോലൂദ് അൽ മുതവ. സമൂഹത്തിൽ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ബോധവൽക്കരണത്തിലൂടെ തിരുത്തണമെന്ന് ഖത്തറിലെ...

തലകുത്തിവീണു പൗണ്ട്, പലിശനിരക്കു ഇനിയും ഉയരും; യുകെ ജീവിതത്തിന് ചെലവേറും

ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്...

ബഹ്റൈൻ മലയാളികളുടെ സ്വന്തം എം പി

മനാമ : ബഹ്‌റൈൻ പ്രവാസികളായ മലയാളികൾക്ക് ഏറെ സുപരിചിതൻ ആണ് അഹമ്മദ് അബ്ദുൽവാഹിദ്‌  ജാസിം ഹസൻ ഖറാത്ത .പ്രവാസികളുടെ ഏതു പ്രശനത്തിനും സമയവും സാമ്പത്തികവും നോക്കാതെ എപ്പോഴും ഒരു പടി മുന്നിൽ എത്തുന്ന അദ്ദേഹം...

ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ

ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു. ആദ്യ സ്‌മാർട്ട് പൊലീസ് സ്‌റ്റേഷന്റെ...