Thursday, March 12, 2026

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും

0
ദുബായ്: ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കാരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി യുഎഇയിലെ സാമ്പത്തിക വ്യവസായ മേഖലകളിലെ പ്രമുഖരുമായി നടത്തി കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.ഭക്ഷ്യ സംസ്‌കരണ...

ഇന്ത്യയുമായുളള നികുതി കരാര്‍ ഭേദഗതിയ്ക്ക് കുവൈറ്റ് മന്ത്രിസഭയുടെ അനുമതി

0
കുവൈറ്റ്‌സിറ്റി: നികുതി വെട്ടിപ്പ്, ഇരട്ട നികുതി എന്നിവ തടയാന്‍ ഇന്ത്യയുമായുളള കരാറില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്‍ കുവൈറ്റ് മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അള്‍ മുബാറക് അല്‍ ഹമദ് അല്‍...

ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാൻ ഇനിമുതൽ വിസ വേണ്ട

0
ദോഹ: കൂടുതല്‍ വിദേശികളെ രാജ്യത്തേക്കാകര്‍ഷിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നു. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി ഖത്തറില്‍ വിസ വേണ്ട. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും , ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്‌സും സംയുക്തമായാണ്...

ബഹറിനിൽ മസ്​തിഷ്​കാഘാതത്തെ തുടർന്ന് ചിൽകിത്സയിൽ ആയിരുന്ന പ്രവാസി മലയാളിയെ തുടർ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോകും

0
ബഹ്‌റൈൻ : ഉയർന്ന രക്ത സമ്മർദ്ദത്തെത്തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , അതിനെ തുടർന്നുണ്ടായ മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ അദ്ദേഹത്തിന്റെ കൂടുതൽ വഷളായിരുന്നു ,നിലവിൽ അബോധാവസ്​ഥയിൽ...

സൗദിയിൽ പൊതുമാപ്പ് കാലാവധി നീട്ടി

0
ജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനത്തെ രാജ്യത്തെ സാമൂഹിക പ്രവർത്തകർ,ഇന്ത്യൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ തുടങ്ങിയ എംബസികൾ സ്വാഗതം ചെയ്തു. ഇതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നിയമവിരുദ്ധമായി താമസിക്കുന്ന...

ഒമാനില്‍ ജനസംഖ്യ കുറഞ്ഞു, വിദേശികളുടെ എണ്ണത്തിലും കുറവ്

0
മസ്‌ക്കറ്റ്: ഒമാനില്‍ ജനസംഖ്യ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശികളുടെ എണ്ണവും കുറയുന്നുവെന്നാണ് സൂചന.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യയില്‍ 1.2ശതമാനം കുറവുണ്ടായി. 4558847 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 2504253 പേര്‍ സ്വദേശികളാണ്....

ഭീകരവാദത്തെ തുടച്ചുനീക്കാന്‍ സൗദി അറേബ്യ

0
ജിദ്ദ: ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും തടയുന്നതിന് സൗദി അറേബ്യ എല്ലാ സമയവും സന്നദ്ധമാണെന്ന് കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അവാദ് ബിന്‍ സലേഹ് അല്‍ അവാദ് അറിയിച്ചു. ജര്‍മനി...

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അവധി ദിനങ്ങളില്‍ എത്തിയ സഞ്ചാരികളുടെ എന്നതിൽ വർദ്ധന

0
മസ്‌കറ്റ്: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ ഒമാനിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത് ആയിരക്കണക്കിന് വിനോദസഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. വാദി ബാനി ഖാലിദില്‍ ഏകദേശം...

വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി

0
കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...

ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ക്ടിലേക്ക് പുതിയ റോഡ് തുറന്നു

0
മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്...