നിര്യതയായി
കേരളം /ഒമാൻ : കൊല്ലം പോളയത്തോട് കോയിക്കലഴികം മർഹും എ അബ്ദുൽ റഷീദിന്റെ ഭാര്യയും, കുരുബേലിൽ എക്സ് MLA മുഹമ്മദ് മുസ്തഫയുടെ മകൾ നജീമാ ബീവി 72വയസ് നിര്യതയായി, കബറടക്കം പോളയത്തോട് പരീതിയ ജുമ...
തൃശൂർ സ്വദേശി മസ്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു
മസ്‌കറ്റ് : തൃശൂർ ഒല്ലൂർ സ്വദേശി മസ്കറ്റിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനാടൻ ജോസ് മകൻ ഇഗ്‌നേഷ്യസ് (53) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് നാട്ടിൽ നിന്ന് ഒമാനിൽ എത്തിയത്.
കുറച്ചു ദിവസം മുൻപ്...
ഒമാനിലെ ഇബ്രയിൽ ഹൃദയാഘാദം മൂലം മലയാളി മരിച്ചു
ഇബ്ര,മസ്കറ്റ് : ഒമാനിലെ ഇബ്രയിൽ കോട്ടയം കൊല്ലാട് സ്വദേശി സകറിയ ജോൺ (54) ഹൃദയാഘാദം മൂലം മരണപെട്ടു. ഭാര്യ ഇബ്ര ആശുപത്രിയിലെ നേഴ്സസ് ആണ് , കുട്ടികളും ഒമാനിൽ ഉണ്ട്. നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ...
മലയാളി യുവാവ് ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ
മസ്കറ്റ് : ഒമാനിലെ സഹമിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്താണ്...
എടപ്പാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ
കുവൈറ്റ് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടിൽ പ്രകാശൻ (45) ആണ് മരിച്ചത്. ആറു മാസം മുമ്പ് പുതിയ വിസയിൽ കുവൈത്തിൽവന്ന് സുഹൃത്തുക്കളോടൊപ്പം സബാഹ്...
ഹൃദയാഘാതം: എറണാകുളം സ്വദേശി നിര്യാതനായി
മസ്കറ്റ് : ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി. അങ്കമാലി കറുകുറ്റി പടയാറ്റിൽ വീട്ടിൽ വർഗീസ് (55) ആണ് മരിച്ചത്. മബേല സനയ്യയിൽ സ്പെയർപാർട്സ് വ്യാപാരിയായിരുന്നു. ശനിയാഴ്ച പുലർച്ചെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന...
തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
മസ്കറ്റ് : അർബുദത്തെ തുടർന്ന് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. മാള പഴയാറ്റിൽ ജോസിന്റെ (ജോസ് ടെക്റ്റയിൽസ്) മകൻ ജോയൽ (42) ആണ് വെള്ളിയാഴ്ച രാത്രി നിര്യാതനായത്. ഒമാൻ ലുലു എക്സ്ചേഞ്ച്...
മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മസ്കറ്റ് : മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു (42) ഇന്ന് രാവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. വാദി കബീറിലുള്ള ഒമാനി സ്കൂളിലെ ഇംഗ്ളീഷ്...
അർജുനൻമാഷിെന്റെ നിര്യാണത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി.
സലാല: മലയാള സിനിമാ സംഗീതത്തിൽ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സുന്ദരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച ശ്രീ. അർജുനൻ മാസ്റ്റ്റുടെ നിര്യാണത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി. ശ്രവണ സുന്ദരമായ നിരവധി ഗാനങ്ങൾ...
ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച്...


















