മഴക്കെടുതി : നാശനഷ്ടങ്ങൾ വിലയിരുത്താൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി
ഷാര്‍ജ: ഷാര്‍ജയില്‍ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷാർജ...
സൗദിയിൽ അനധികൃത താമസം ; ഒരാഴ്ചയ്ക്കിടെ 20,667 പ്രവാസികൾ പിടിയിൽ
ദമാം : സൗദിയിൽ നിയമ വിരുദ്ധമായി കഴിഞ്ഞ നിരവധി പേരെ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി . ഇതോടെ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 20,667 വിദേശികൾ സൗദി അറേബ്യയിൽ...
നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ
ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...
പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും
കൊച്ചി: പിവിആർ തർക്കത്തിന് പരിഹാരമായി.ചർച്ചകൾക്കൊടുവിൽ ആണ് തീരുമാനമായത് . ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക വ്യക്തമാക്കി . കൊച്ചി ഫോറം മാൾ,...
ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...
സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താൻ കര്‍ശന പരിശോധന
സൗദി അറേബ്യ : സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും സ്വീകരിക്കുന്നു . താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 21,505 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസ നിയമം...
സൗദിയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു
സൗദി അറേബ്യ : സൗദിയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു . കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് മരിച്ചത്. അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി ഇവർ...
ബഹ്‌റൈനിൽ എൽ എം ആർ എ യും ഐ ഓ എം എന്നിവയുടെ സഹകരണത്തോടെ ‘വർക്കിംഗ് ടുഗതർ’ നടപ്പിലാക്കുന്നു
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (IOM) അവരുടെ സഹകരണ സംരംഭമായ 'വർക്കിംഗ് ടുഗതർ' ആരംഭിക്കുന്നു .തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള അവബോധം...
യു.എ.ഇയിൽ ഇനി മുതൽ ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം
ദുബൈ: യു.എ.ഇയിൽ ജോലി ചെയ്യുന്നവരോ സന്ദർശനത്തിന് എത്തിയവരോ ആയ ഇന്ത്യൻ പൗരന്മാർക്ക് ഇനി ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം. ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ് ബാങ്കുമായി സഹകരിച്ചാണ് ഫോൺപേ സൗകര്യം സാധ്യമാക്കുന്നത് .കമ്പനിയുടെ...
ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി പുതിയ സംവിധാനം
ദോഹ : ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി . ഇത്തരം നിയമ വിരുദ്ധ ഓവർ ടേക്കിങ് കണ്ടെത്തുന്നതിനായി നിരത്തുകളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതായി അധികൃതർ...

















