കൊല്ലം സ്വദേശി സലാലയില്‍ നിര്യാതനായി
സലാല: ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കൊല്ലം കോന്നി പൂവമ്പാറ ചിറമുക്കത്തു മണ്ണില്‍ ജോണ്‍ മാത്യു(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. 36 വര്‍ഷമായി ബാബൂദ് കമ്പനിയില്‍ സ്റ്റോര്‍ ഇന്‍ചാര്‍ജ്...
മനാമ ഗോൾഡ് സൂഖിൽ സ്വർണാഭരണ വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വ്യാപാരികൾ
ബഹ്‌റൈൻ : ഈ മാസം രണ്ടിന് സ്വർണ വ്യാപാരിയായ അപ്സര ജ്വല്ലേഴ്സ് ഉടമ ജിതേന്ദ്ര പരേഖിനുനേരെ ആക്രമണം നടത്തി 20,000 ബഹ്‌റൈൻ ദിനാർ വില വരുന്ന ആഭരണങ്ങൾ അക്രമികൾ കവർന്നിരുന്നു . സ്വർ...
ഇന്ത്യന്‍ മെഗാ ഫിലിം സ്റ്റാര്‍ സ്റ്റേജ് ഷോ ബഹ്‌റിനിൽ
ബഹ്‌റൈൻ - ഇന്ത്യൻ സിനിമാ താരങ്ങള്‍ അണിനിരക്കുന്ന ‘ഇന്ത്യന്‍ മെഗാ ഫിലിം സ്റ്റാര്‍ സ്റ്റേജ് ഷോ ബഹ്‌റിനിൽ ഉടൻ നടക്കുമെന്ന് അധികൃതർ പത്ര സമ്മേളനത്തിൽ അറിയിച്ചു ഒക്ടോബര്‍ മാസം അവസാനമോ നവംബര്‍ ആദ്യവാരത്തിലോ...
നാട്ടിൽ ചികിത്സ യിൽ ആയിരുന്ന പ്രവാസി യുവതി മരണമടഞ്ഞു
ബഹ്‌റൈൻ : സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സ്റ്റാഫ് നേഴ്സായിജോലിചെയ്തുവരികയുമായിരുന്ന കോഴഞ്ചേരിസ്വദേശിനി ഷീല ജോർജ്ജ് (39) നാട്ടിൽ നിര്യാതയായി. കുടുംബ സമ്മേതം ബഹ്‌റിനിൽ താമസിച്ചിരുന്ന ഇവർ അർബുദ രോഗത്തെതുടർന്ന് കുറച്ചുനാളുകളായി നാട്ടിൽ ചികിത്സയിലായിരുന്നു. കോട്ടയം...
വാഹന അപകടം – ഒരാൾ കൊല്ലപ്പെട്ടു
ബഹ്‌റൈൻ : ഇന്ന് രാവിലെ ഷെല്ലാക് ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു മറ്റു കാറുകളിലായി യാത്ര ചെയ്ത എട്ടു പേർക്ക് ഗുരുതരമായിപരിക്കേൽക്കുകയും...
ദമാം മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
ദമാം: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഹബീബ് ഏലംകുളം, മലയാളം ന്യൂസ് (പ്രസിഡന്‍റ്), ചെറിയാന്‍ കിടങ്ങന്നൂര്‍, മംഗളം (വൈസ് പ്രസിഡന്‍റ്), അനില്‍ കുറിച്ചിമുട്ടം, ഏഷ്യാനെറ്റ് ന്യൂസ് (ജനറല്‍...
ക്വിറ്റ് ഇന്ത്യ അനുസ്മരണം – ഐ വൈ സി സി
ബഹ്‌റൈൻ : ഐ വൈ സി സി ദേശിയ കമ്മീറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികവും ഇന്ത്യൻ കോൺഗ്രസ് ജന്മദിന ആഘോഷവും സംഘടിപ്പിച്ചു...
സ്വാതന്ത്ര്യ ദിനം – പ്രത്യേക പരുപാടി
ബഹ്‌റൈൻ : ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഗസ്റ്റ് 15 ആയ തിങ്കളാഴ്ച ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. അന്നേ ദിവസം രാവിലെ ഏഴുമണിക്ക് മണിയ്‌ക്ക്...
ലാല്‍ കെയെര്‍സ് സഹായം കൈമാറി
ബഹ്‌റൈൻ : ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ എല്ലാ മാസവും നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് മാസത്തിലെ സഹായം കൈമാറി. കോഴിക്കോട് ജില്ല വേളം ഗ്രാമ പഞ്ചായത്തിലെ ...
പതിനാറ് കൊല്ലത്തിനിടെ ആദ്യമായി കുവൈറ്റില്‍ കമ്മി ബജറ്റ്
കുവൈറ്റ്‌സിറ്റി: രാജ്യത്ത് 2015-16 വര്‍ഷത്തില്‍ വന്‍ കമ്മി ബജറ്റ്. പതിനാറ് കൊല്ലത്തിനിടെ ആദ്യമായാണ് രാജ്യത്തെ ബജറ്റ് കമ്മിയാകുന്നത്. ആഗോള വിപണിയിലെ എണ്ണ വിലയിടിവാണ് ഇതിന് കാരണമെന്ന് ധനകാര്യമന്ത്രി അനസ് അല്‍ സാബാ പറഞ്ഞു....